Tuesday, December 15, 2009

അയര്‍ലണ്ടില്‍ കത്തോലിക്കാ സഭയില്‍ പ്രതിസന്ധി.

കത്തോലിക്കാ പുരോഹിതരുടെ ബാല പീഡനം അന്യോക്ഷിച്ച മര്‍ഫി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ആണ് പ്രതിസന്ധി ഉടലെടുത്തത് .കത്തോലിക്കാ പുരോഹിതരുടെ ബാല പീടനെതെ കുറിച്ച് അന്യോക്ഷിക്കാന്‍ ആണ് സര്‍ക്കാര്‍ ജെസ്ട്ടിസ് മര്‍ഫി അധ്യക്ഷന്‍ ആയ കമ്മറ്റിയെ നിയോഗിച്ചത്.ഞെട്ടിപികുന്ന വിവരെങ്ങള്‍ ആണ് കമ്മറ്റി കണ്ടെതിയിരികുന്നത്. നൂറ്കണക്കിന് പീഡന കേസുകള്‍ ആണ് റിപ്പോര്‍ട്ട് വെളിച്ചത്തു കൊണ്ടുവന്നത്.ഒരു പുരോഹിതന്‍ തന്നെ നൂറിലേറെ കുട്ടികളെ പീഡിപിച്ച കേസും ഉണ്ട്.പെണ്കുട്ടികലെക്കാലും ആണ്‍കുട്ടികള്‍ (the ratio is 2.3 boys to 1 girl) ആണ് കൂടുതല്‍ പുരോഹിതരുടെ പീടനത്തിനു ഇര ആയതു. ആള്‍ത്താരയില്‍ കുര്‍ബാനയ്ക്ക് സഹായിച്ചു കൊണ്ടിരുന്ന കുട്ടികളെ പോലും പുരോഹിതര്‍ വെറുതെ വിട്ടില്ല. കാനോന്‍ നിയമപ്രകാരം ബാലപീടനം കടുത്ത കുറ്റം ആയി ആണ് കണകാക്കുന്നത്.സഭയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാര്‍ പാപ്പയുമായി ബിഷപ്പുമാര്‍ തിരകിട്ട ചര്‍ച്ചകള്‍ നടത്തി.കുറ്റാരോപിതര്‍ ആയ പല ബിഷപ്പുമാരും രാജി സന്നത മാര്‍പാപ്പയെ അറിയിച്ചു .അതിനിടെ ആര്‍ച്ച് ബിഷപ്പ് ബാല പീഡന കേസ് കൈകാര്യം ചെയ്തതില്‍ വത്തിക്കാന് വന്ന വീഴ്ചയില്‍ മാപ്പ് ചോദിച്ചു.


ജസ്റ്റിസ് മര്‍ഫി റിപ്പോര്‍ട്ട് വായിക്കാന്‍

7 comments:

  1. ഹല്ലാ അട്ടെലി മാളത്തീന്നെറങ്ങിയൊ ? എലക്ഷന്‍ ഗംഭീരായി ജയിച്ചതിന്റെ ക്ഷീണം മാറിയൊ അട്ടെലി?

    അട്ടെലിക്കു പറ്റിയ വിഷയം തന്നെ കിട്ടിയല്ലോ....കാണട്ടെ ...

    ഹല്ലാ ഇതില്‍ അട്ടെലിക്കു വല്ലതും തരപ്പെടുമോ ? അങ്ങും അയര്‍ലണ്ടിലാണല്ലോ ?

    ReplyDelete
  2. പീഡനം പീഡനം എന്നു പറയുന്നത്‌ യഥാര്‍ത്തത്തില്‍ ഇതൊരു പീഡനം ആണൊ? പെനിട്രേഷന്‍ ഉണ്ടെങ്കില്‍ മാത്രമല്ലെ പീഡനം ഉള്ളു ലൈംഗിക വികാരം കൊച്ചു കുട്ടിക്കുമുണ്ട്‌ സ്വവറ്‍ഗ രതി ഇപ്പോള്‍ നിയമവിധേയവുമാണു ഇതൊന്നും നമ്മുടെ നാട്ടില്‍ ഇല്ലാത്തതൊന്നുമല്ല താനും പണ്ട്‌ ഇതിനൊന്നും പബ്ളിസിറ്റി ഇല്ലായിരുന്നു മുതിര്‍ന്ന ആണുങ്ങളില്‍ നിന്നാണു നമ്മളില്‍ പലരും ലൈംഗികത പഠിക്കുന്നത്‌ അല്ലാതെ വേറെ എന്താണു ഓപ്ഷന്‍?

    ReplyDelete
  3. aarushi.. you said it openly...many not ready to tell the truth...:)

    ReplyDelete
  4. എല്ലാത്തിനും അവസാന മാപ്പ്, ഓസ്റ്റ്രേലിയന്‍ ആദിവാസികളെ വെള്ളക്കാര്‍ കൂട്ട കശാപ്പ് നടത്തിയതിന് മാപ്പ്, കുരിശുയുദ്ധത്തിന് മാപ്പ്, ബാല പീഡനത്തിന് മാപ്പ്.... എന്തൊരു സുഖം കേള്‍ക്കാനും. കുമ്പസരിച്ചാല്‍ തീര്‍ന്നല്ലോ പാപം. അതായിരിക്കും ഒരു മാപ്പ് സുഖം.

    ReplyDelete
  5. കൊള്ളാം. നന്നായിട്ടുണ്ട്.
    ഇതുപോലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
    ആശംസകളോടെ.
    അനിത.
    JunctionKerala.com

    ReplyDelete