tag:blogger.com,1999:blog-2063263415601893866.post977097673629063170..comments2023-04-07T12:19:38.028+01:00Comments on കേള്‍ക്കാത്ത വാര്‍ത്തകള്‍: ഞങ്ങള്‍ മാധ്യമങ്ങള്‍ ഒന്നും കാണുന്നില്ല.abhilash attelilhttp://www.blogger.com/profile/08569634645413321086noreply@blogger.comBlogger4125tag:blogger.com,1999:blog-2063263415601893866.post-33080767390487034972009-03-30T11:48:00.000+01:002009-03-30T11:48:00.000+01:00ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തിപൂ എന്നേ പറയൂ.അസ...ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തിപൂ എന്നേ പറയൂ.<BR/>അസത്യ മെങ്കില്‍ മറ്റു പറച്ചില് പാടില്ലപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-2063263415601893866.post-18139393563325598042009-03-28T06:06:00.000+00:002009-03-28T06:06:00.000+00:00അതിത്ര വല്യ കാര്യായി കൂട്ടാനുണ്ടോ? ദിവസ മിനിമം നാല...അതിത്ര വല്യ കാര്യായി കൂട്ടാനുണ്ടോ? ദിവസ മിനിമം നാലു പത്രം വായിക്കുക, നാലു ചാനല്‍ വാര്‍ത്ത കാണുക, മതിയല്ലൊ. ഒരു പത്രം എഴുതാന്‍ വിട്ടു പോകുന്നത് മാത്രം എഴുതുന്ന മൂന്നെണ്ണം കാണുമല്ലോ. മാധ്യമങ്ങള്‍ ഒന്നും കാണുന്നില്ല എന്നല്ല.അവക്കോരോന്നിനും ഒരൊ വശത്തെക്ക് മാത്രമെ കണ്ണുള്ളു എന്നല്ലേ ശരിപ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-2063263415601893866.post-13175236579657206092009-03-27T14:49:00.000+00:002009-03-27T14:49:00.000+00:00ജനശക്തി,മിസൈല്‍ ഇടപാടിലെ അഴിമതിയെക്കുറിച്ച് അഴിമതി...ജനശക്തി,<BR/>മിസൈല്‍ ഇടപാടിലെ അഴിമതിയെക്കുറിച്ച് അഴിമതിക്കെതിരെ കുരിശ് യുദ്ധം പ്രഖ്യാപിച്ച അപ്പസ്തോലന്മാര് നടത്തുന്ന പത്രത്തിലും ചാനലിലും ഇല്ലെങ്കിലും മാഫിയ കിംഗ് ഫാരീസ് അബൂബക്കറിന്റെ മെട്രോ വാര്‍ത്തയില്‍ ഉണ്ട്.abhilash attelilhttps://www.blogger.com/profile/08569634645413321086noreply@blogger.comtag:blogger.com,1999:blog-2063263415601893866.post-27883518284971713532009-03-27T14:38:00.000+00:002009-03-27T14:38:00.000+00:00600 കോടിയുടെ അഴിമതി ദേശാഭിമാനിയിലും ജനയുഗത്തിലും ഒ...600 കോടിയുടെ അഴിമതി ദേശാഭിമാനിയിലും ജനയുഗത്തിലും ഒഴികെ ഒന്നിലും കാണുന്നില്ല. കേള്‍ക്കാത്ത വാര്‍ത്തകള്‍ എന്ന ഈ ബ്ലോഗിന്റെ പേര് എത്ര അന്വര്‍ത്ഥം.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.com